രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ് തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാൽ മൈക്കിള്‍ സിറ്റി കല്ലുമാലിക്കൽ രാജൻ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ പുലർച്ചെ 3 … Continue reading രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്