കാഞ്ഞിരപ്പള്ളിയിൽ ഇൻഷ്വറൻസ് ഇല്ലാത്ത കാറിടിച്ച് യുവാവ് മരിച്ച സംഭവം; കാറുടമ 42 ലക്ഷം നൽകാൻ വിധി

ഇൻഷ്വറൻസ് ഇല്ലാത്ത കാറിടിച്ച് യുവാവ് മരിച്ച സംഭവം; കാറുടമ 42 ലക്ഷം നൽകാൻ വിധി കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തലേന്ന് രാത്രി ഇൻഷൂറൻസ് കാലാവധി കഴിഞ്ഞ കാർ ഇടിച്ച് ബൈക്ക് യാത്രി കൻ മരിച്ച സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും ചേർന്ന് നഷ്ടപരിഹാ രം നൽകാൻ വിധി. 42 ലക്ഷം രൂപയാണ് മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകേണ്ടത്. കോട്ടയം നട്ടാശ്ശരി എസ്. എച്ച്. മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ. വേണു(19) മരിച്ച സംഭവത്തിലാണ് കോട്ടയം അഡീഷണൽ മോട്ടോർ … Continue reading കാഞ്ഞിരപ്പള്ളിയിൽ ഇൻഷ്വറൻസ് ഇല്ലാത്ത കാറിടിച്ച് യുവാവ് മരിച്ച സംഭവം; കാറുടമ 42 ലക്ഷം നൽകാൻ വിധി