ഇടുക്കിയിൽ വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച് മാലപൊട്ടിച്ചു കടന്നു; പ്രതി അറസ്റ്റിൽ
ഇടുക്കി കഞ്ഞിക്കുഴിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച ശേഷം മാലപൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ. വെൺമണി വരിക്കമുട്ടം താഴത്ത് തൈക്കുടത്തിൽ അജേഷ് നെയാണ് കഞ്ഞിക്കുഴി പോലീസ് പിടികൂടിയത.് Youth arrested for stealing old woman’s necklace in Idukki ശനിയാഴ്ച പുലർച്ചെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച ശേഷം അജേഷ് മാലയും പൊട്ടിച്ച് ഓടി രക്ഷപെട്ടത്. പാത്രത്തിൽ കരുതിയിരുന്ന മുളകുവെള്ളം ഒഴിച്ചയുടനെ വയോധിക നിലത്തു വീണു . തുടർന്നാണ് ഇയാൾ … Continue reading ഇടുക്കിയിൽ വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച് മാലപൊട്ടിച്ചു കടന്നു; പ്രതി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed