ഇടുക്കി മൂന്നാറിൽ നിന്നും ബൈക്ക് മോഷ്ടിച്ചുകടത്തിയതിന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത 20 കാരന്റെ മോഷണ ചരിത്രം ഞെട്ടിക്കുന്നത്. പുഞ്ചിരിക്കവല വെള്ളറയിൽ ജിഷ്ണു ബിജു (20) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്. ചെറുപ്രായത്തിൽ തന്നെ ഒട്ടേറെ മോഷണങ്ങൾ നടത്തിയ പ്രതി ജിഷ്ണു ഭാര്യ ജെസ്‌നയും 15 കാരനും ഒത്താണ് മോഷ്ടിക്കാനിറങ്ങുന്നത്. ബൈക്കുകളാണ് പ്രിയം. കൂടെയുള്ള 15 കാരൻ മോഷണത്തിൽ അഗ്രഗണ്യനാണ്. പല തവണ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രായപൂർത്തിയാകാത്ത കുറ്റവാളിയ്ക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് പുറത്തിറങ്ങും. ജിഷ്ണുവും കൗമാരക്കാരനും … Continue reading മോഷ്ടിക്കാനിറങ്ങുന്നത് ഭാര്യയും കൗമാരക്കാരനുമൊത്ത്; ഞൊടിയിടയിൽ ബൈക്ക് കടത്താൻ വിദഗ്ദൻ: ഇരുപത് വയസിനുള്ളിൽ മോഷ്ടിച്ചു കൂട്ടിയ ബൈക്കുകളുടെ കണക്ക് ഞെട്ടിക്കുന്നത്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed