‘ഇത്രയൊക്കെയായിയിട്ടും ഒരു ശമനവുമില്ല’ ; വാതിലുകളും സൺറൂഫും തുറന്ന നിലയിൽ റോഡിൽ സാഹസിക വാഹനയാത്ര; തൂങ്ങിനിന്ന് സെൽഫി; യുവാക്കൾ അറസ്റ്റിൽ

വാതിലുകളും സൺറൂഫും തുറന്ന നിലയിൽ റോഡിൽ സാഹസിക വാഹനയാത്ര നടത്തിയ യുവാക്കൾ അറസ്റ്റിലായി. ഇത്തരത്തിൽ അമിത വേഗത്തിൽ കാർ ഓടിച്ച ആറുപേരെയാണ് തിരുമല ഘാട്ടിൽ തിരുമല ടൗൺ പൊലീസ് പിടികൂടിയത്. അപകടകരമായി തൂങ്ങിനിന്ന് സെൽഫി എടുക്കുകയും, പിറകെ വരുന്ന യാത്രക്കാർക്ക് മാർഗ്ഗ തടസം സൃഷ്ടിക്കുകയും ചെയ്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. Youth arrested for adventurous driving on the road with doors and sunroof open പിടിയിലായവരിൽ എല്ലാവരും തെലങ്കാന സംസ്ഥാനക്കാരാണ്. തിരുപ്പതി … Continue reading ‘ഇത്രയൊക്കെയായിയിട്ടും ഒരു ശമനവുമില്ല’ ; വാതിലുകളും സൺറൂഫും തുറന്ന നിലയിൽ റോഡിൽ സാഹസിക വാഹനയാത്ര; തൂങ്ങിനിന്ന് സെൽഫി; യുവാക്കൾ അറസ്റ്റിൽ