ചെണ്ടയും ചേങ്ങിലയും മനപാഠമാക്കിയ എം.കൊം വിദ്യാർഥിനി ഇനി പഞ്ചായത്ത് പ്രസിഡൻ്റ്

ചെണ്ടയും ചേങ്ങിലയും മനപാഠമാക്കിയ എം.കൊം വിദ്യാർഥിനി ഇനി പഞ്ചായത്ത് പ്രസിഡൻ്റ് തിരുവനന്തപുരം: ശിങ്കാരി മേളം തന്നെ ജീവിതമാർഗമാക്കിയ 27 കാരി രേഷ്മയ്ക്ക് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന പുതിയ ഉത്തരവാദിത്തം.  പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭൂരിപക്ഷത്തോടെ അധികാരം നേടിയപ്പോൾ, കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ബി. രേഷ്മയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് പദവി ഇത്തവണ പട്ടികജാതി വനിതാ സംവരണമായതോടെയാണ് കൊക്കാത്തോട് നെല്ലിക്കാപ്പാറ സ്വദേശിയായ രേഷ്മയ്ക്ക് അവസരം ലഭിച്ചത്.  യു.ഡി.എഫ് ഭരണത്തിലുള്ള ഈ പഞ്ചായത്തിലെ ഏക … Continue reading ചെണ്ടയും ചേങ്ങിലയും മനപാഠമാക്കിയ എം.കൊം വിദ്യാർഥിനി ഇനി പഞ്ചായത്ത് പ്രസിഡൻ്റ്