പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിനായി പക്ഷിക്കൂട്ടിൽ കൈകടത്തിയ യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം !

പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിനായി പക്ഷിക്കൂട്ടിൽ കൈകടത്തിയ യുവതി ജീവഹാനിയുണ്ടാവാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിലാണ് സംഭവം നടന്നത്. പിലാക്കൽ ഉമ്മറിൻ്റെ വീട്ടിലെ പക്ഷികൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ കയ്യിട്ട ഉമ്മറിൻ്റെ മരുമകൾ ഫർഹാനയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. (young woman who reached into the bird cage to feed the birds was saved from death) കൂട്ടിൽ കയ്യിട്ട ഫർഹാനയെ കാത്തിരുന്നത് ഒന്നാംതരം മൂർഖൻ പാമ്പായിരുന്നു. ലൗ ബേർഡ്സിൻ്റെ കൂട്ടിലാണ് … Continue reading പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിനായി പക്ഷിക്കൂട്ടിൽ കൈകടത്തിയ യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം !