ആത്മഹത്യ ചെയ്യാനായി ട്രെയിനിനു മുന്നിൽ നിന്നു; ജീവൻ രക്ഷിച്ചു ലോക്കോ പൈലറ്റ്; തന്റെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റിനെ പ്രണയിച്ച്, വിവാഹം ചെയ്ത് യുവതി !

ആത്മഹത്യ ഒരു നിമിഷത്തെ തീരുമാനമാണ്. ആ സമയത്ത് ആരെങ്കിലും ഒന്നാശ്വസിപ്പിക്കാൻ ഉണ്ടെങ്കിൽ ചിലപ്പോൾ ആ തീരുമാനം മാറിയേക്കാം. ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആ നീക്കത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ആളോട് പ്രണയം തോന്നുകയും ചെയ്യുന്നതും സ്വാഭാവികം. അത്തരമൊരു സംഭവമാണ് ഇത്. Young woman marries loco pilot who saved her life 2019 -ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലാണ് സംഭവം നടന്നത്. ബ്രാഡ്ഫോർഡിൽ നിന്നുള്ള 33 കാരിയായ ഷാർലറ്റ് ലീ, നേഴ്സും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2019 … Continue reading ആത്മഹത്യ ചെയ്യാനായി ട്രെയിനിനു മുന്നിൽ നിന്നു; ജീവൻ രക്ഷിച്ചു ലോക്കോ പൈലറ്റ്; തന്റെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റിനെ പ്രണയിച്ച്, വിവാഹം ചെയ്ത് യുവതി !