ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം. ഡൽഹി സരായ് കാലേ ഖാനിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. Young woman brutally assaulted in Delhi ഒഡീഷ സ്വദേശിയായ യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോലി നഷ്ടമായതോടെ താമസിക്കാന്‍ സ്ഥലമില്ലാതായ യുവതി രണ്ടു ദിവസമായി തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ക്രൂര പീഡനത്തിന് ഇരയായത്. കുറച്ചുകാലമായി ഒഡീഷ സ്വദേശിയായ യുവതി ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയില്‍ … Continue reading ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം ! ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; ക്രൂര പീഡനത്തിനിരയായത് ജോലി നഷ്ടപ്പെട്ട് തെരുവിൽ അലയുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed