തിരക്കേറിയ റോഡിൽ പെൺകുട്ടിയെ പിന്നിലിരുത്തി യുവാവിന്റെ അഭ്യാസപ്രകടനം; വൈറലായി വീഡിയോ; ആശങ്ക പങ്കുവച്ച് നെറ്റിസൺസ്

സോഷ്യൽ മീഡിയയിൽ താരമാകുക എന്നത് പലരും ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്, പ്രത്യേകിച്ച് യുവാക്കൾ. . ഇതിനായി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ അവർ മടിക്കാറില്ല. ഇത്തരത്തിലുള്ള നിരവധി അപകടങ്ങൾ അടുത്തകാലങ്ങളിൽ നാം കണ്ടതാണ്. (young man’s practice of leaving the girl behind on the busy road video) ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്ന് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഏറെ അപകടകരമായ രീതിയിൽ ഒരു യുവാവും യുവതിയും ഒരു മോട്ടോർസൈക്കിൾ … Continue reading തിരക്കേറിയ റോഡിൽ പെൺകുട്ടിയെ പിന്നിലിരുത്തി യുവാവിന്റെ അഭ്യാസപ്രകടനം; വൈറലായി വീഡിയോ; ആശങ്ക പങ്കുവച്ച് നെറ്റിസൺസ്