മരിച്ചെന്ന് കരുതിയിരുന്ന യുവതി തിരിച്ചെത്തി

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിഞ്ഞിരുന്ന യുവാവിനെ നിരുപാധികം വിട്ടയച്ചു. കൊല്ലപ്പെട്ടു എന്ന് പറഞ്ഞിരുന്ന ഇയാളുടെ ഭാര്യ തന്നെ മൈസൂരു സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്നായിരുന്നു യുവാവിനെ മോചിപ്പിച്ചത്. ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് ഇയാളം വിട്ടയച്ചത്. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് വ്യക്തമായതോടെയായിരുന്നു വിട്ടയക്കൽ നടപടി. കേസിൽ 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് … Continue reading മരിച്ചെന്ന് കരുതിയിരുന്ന യുവതി തിരിച്ചെത്തി