സമ്മാനമായി കൊടുത്ത ആഡംബരക്കാർ ഭാര്യ നിരസിച്ചതിനെ തുടർന്ന് കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ് യുവാവിന്റെ പ്രതികാരം. മോസ്കോയിലെ മിഷ്തിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവം ഇങ്ങനെ : കഴിഞ്ഞ കുറെ നാളുകളായി ഭാര്യയും ഭർത്താവും തമ്മിൽ അകന്ന് കഴിയുകയായിരുന്നു. ഈ പിണക്കം മാറ്റുന്നതിന് ആയാണ് ഭർത്താവ് ഭാര്യക്ക് പോർഷേ സമ്മാനമായി നൽകിയത്. സർപ്രൈസ് ആയി നൽകിയ സമ്മാനം പക്ഷേ ഭാര്യക്ക് അപമാനമായിട്ടാണ് തോന്നിയത്. ഇതിനെ തുടർന്ന് അവർ സമ്മാനം സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതിൽ അരിശം പൂണ്ടാണ് … Continue reading പിണക്കം മാറ്റാൻ സർപ്രൈസ് ആയി കൊടുത്ത പോർഷെ കാർ വേണ്ടെന്ന് ഭാര്യ: കുപ്പത്തൊട്ടിയിൽ തള്ളി യുവാവിന്റെ പ്രതികാരം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed