വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം

വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം  തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്തലിനുള്ളിൽ വൈദ്യുതബൾബുകൾ  സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. കൊച്ചുവേളി പൊഴിക്കര  പുതുവൽ പുത്തൻ വീട്ടിൽ സുരേഷിൻ്റെയും തങ്കയുടെയും മകൻ എസ് . അനന്തു (25) ആണ് മരിച്ചത്. കഴിത്ത വ്യാഴാഴ്ച്ച   രാത്രി 9.30 ഓടെ വലിയതുറ സെൻ്റ് ആൻ്റണിസ് പള്ളി വളപ്പിലായിരുന്നു അപകടം. ഇവിടെ നടന്നിരുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന താൽക്കാലിക പന്തലിനുള്ളിൽ സിരിയൽ ബൾബുകൾ സ്ഥാപിക്കുന്നതിനിടയിലായിരുന്നു അനന്തുവിന് വൈദ്യുതാഘാതമേറ്റത്.  തുടർന്ന് കൂടെയുണ്ടായിരുന്നവർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ തുടരുന്നതിനിടെ … Continue reading വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം