സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ

മലപ്പുറം: മലപ്പുറത്ത് ട്രെയിനിടിച്ച് യുവാവ് മരിച്ചു. താനൂര്‍ മുക്കോലയിലാണ് അപകടമുണ്ടായത്. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്.(Young man dies after hit by Jan shatabdi Express) ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ഷിജിലിനെ ഇടിക്കുകയായിരുന്നു. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം, പാലക്കാട് ഷൊര്‍ണൂരിൽ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി … Continue reading സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ