സ്കൂട്ടറിൽ തട്ടിയതിന് ചിരിച്ചുകൊണ്ട് ക്ഷമ ചോദിച്ച യുവതിയെ പിന്തുടർന്നെത്തി ചുംബിച്ച് യുവാവ്; പോലീസ് സ്റേഷനിലെത്തിയപ്പോൾ യുവാവ് പറഞ്ഞ ന്യായം ഇങ്ങനെ:

സ്കൂട്ടറിൽ തട്ടിയതിന് ക്ഷമ ചോദിച്ച യുവതിയെ പിന്തുടർന്നെത്തി കടന്നുപിടിച്ച് ചുംബിച്ച് യുവാവ്. കോയമ്പത്തൂരിൽ ആണ് സംഭവം നടന്നിരിക്കുന്നത്. തികച്ചും അപരിചിതനായ യുവാവാണ് പെൺകുട്ടിയോട് അതിക്രമം കാട്ടിയത്. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ്‌ ഷെരീഫ് എന്ന യുവാവാണു അക്രമം കാട്ടിയത് ഇയാൾക്ക് ഭാര്യയും ഒരു മകനും ഉണ്ട്. Young man chases and kisses woman who apologizes for hitting him with scooter സംഭവം ഇങ്ങനെ: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കുഴിയിൽ വീഴാതിരിക്കാനായി വെട്ടിച്ചപ്പോൾ പെൺകുട്ടിയുടെ സ്കൂട്ടർ … Continue reading സ്കൂട്ടറിൽ തട്ടിയതിന് ചിരിച്ചുകൊണ്ട് ക്ഷമ ചോദിച്ച യുവതിയെ പിന്തുടർന്നെത്തി ചുംബിച്ച് യുവാവ്; പോലീസ് സ്റേഷനിലെത്തിയപ്പോൾ യുവാവ് പറഞ്ഞ ന്യായം ഇങ്ങനെ: