ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും

ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും യെമൻ തലസ്ഥാനമായ സനായിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹൂതി സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കം നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പലരും മരണപ്പെട്ടതെന്ന് യെമനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വ്യോമാക്രമണത്തിൽ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് … Continue reading ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും