നിപയിൽ ആശങ്ക; സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി

മലപ്പുറം: നിപ മരണം സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ ഇവിടെ ആരോ​ഗ്യ വകുപ്പ് നടത്തിവരുന്ന സർവേയും പുരോ​ഗമിക്കുകയാണ്.Worried about Nipah; 49 fever patients including one person on the contact list have been found ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്. നിപ വൈറസ് ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതോടെ സമ്പർക്ക പട്ടിക ഇനിയും … Continue reading നിപയിൽ ആശങ്ക; സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി