തിരുവനന്തപുരം ആര്‍സിസിയില്‍ കുട്ടികൾക്കായി വാങ്ങിയ ഭക്ഷണത്തിൽ പുഴു; കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. കുട്ടികൾക്കായി വാങ്ങിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി.(Worms in food at Thiruvananthapuram RCC; kitchen staff was fired) ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനായി വാങ്ങിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇത് ആദ്യമായല്ല തിരുവനന്തപുരം ആര്‍സിസിയില്‍ വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്യുന്നത്. … Continue reading തിരുവനന്തപുരം ആര്‍സിസിയില്‍ കുട്ടികൾക്കായി വാങ്ങിയ ഭക്ഷണത്തിൽ പുഴു; കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed