ദയാവധം അനുവദിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. ആളുകളെ മരിക്കുന്നതിന് സഹായിക്കാനായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുംസ്വിറ്റ്സർലൻഡിലുണ്ട്. എന്നാൽ, സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് സാർക്കോ സൂയിസൈഡ് പോഡ് ഉപകരണം പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. World’s first woman kills herself with ‘Sarco suicide pod’ ‘കടുത്ത വേദന അനുഭപ്പെടുന്ന ഗുരുതരമായ അസുഖം’ ഉണ്ടായിരുന്ന സ്ത്രീയാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇവർ രണ്ട് … Continue reading ലോകത്താദ്യമായി ‘സാർക്കോ സൂയിസൈഡ് പോഡ്’ ഉപയോഗിച്ച് മരണം വരിച്ച് സ്ത്രീ; മരിച്ചത് ‘കടുത്ത വേദന അനുഭപ്പെടുന്ന ഗുരുതരമായ അസുഖം’ ഉണ്ടായിരുന്ന സ്ത്രീ; ഉപകരണം പൊലീസ് കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed