‘എടാ..നീ സ്ത്രീകളെ ഉപദ്രവിക്കും അല്ലേടാ’; തിയേറ്ററിൽ വില്ലനെ പഞ്ഞിക്കിട്ട് പ്രേക്ഷക, വീഡിയോ

ഹൈദരാബാദ്: പുതിയ സിനിമയുടെ പ്രചാരണത്തിനിടെ വില്ലൻ വേഷത്തിലെത്തിയ നടനെ മർദിച്ച് പ്രേക്ഷക. ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ പ്രചാരണത്തിന് എത്തിയ തെലുങ്ക് നടന്‍ എന്‍.ടി രാമസ്വാമിക്കാണ് പരസ്യമായി തല്ലുകൊണ്ടത്.(woman publicly slapping Telugu actor NT Ramaswamy goes viral) സമരന്‍ റെഡ്ഡി സംവിധാനം ചെയ്ത ലവ് റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് സംഭവം. ഈ സിനിമയിൽ എന്‍.ടി രാമസ്വാമി വില്ലന്‍വേഷം കൈകാര്യം ചെയ്തത്. സിനിമ കണ്ട പ്രേക്ഷക രാമസ്വാമിയെ ദേഷ്യത്തിൽ ഓടിവന്ന് തല്ലുന്നത് … Continue reading ‘എടാ..നീ സ്ത്രീകളെ ഉപദ്രവിക്കും അല്ലേടാ’; തിയേറ്ററിൽ വില്ലനെ പഞ്ഞിക്കിട്ട് പ്രേക്ഷക, വീഡിയോ