യു.കെ.യിൽ വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം ! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

യു.കെ.യിലെ നോർവിച്ചിൽ ഈസ്റ്റ് ആംഗ്ലിയ പട്ടണത്തിന്റെ വടക്കു ഭാഗത്ത് വീടിന് തീപിടിച്ച് യുവതി മരിച്ചു. പ്രാദേശിക സമയം പുലർച്ചെ 4.22 നാണ് തീപിടുത്തമുണ്ടായത്.് ഏഴു ഫയർ എൻജിനുകളും ഒരു റെസ്‌ക്യൂ ടീമും പരമാവധിപരിശ്രമിച്ചെങ്കിലും തീയണച്ച ശേഷം താമസക്കാരിയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്താൻ കഴിഞ്ഞത്. Woman dies in UK house fire! Body found charred കത്തിക്കരിഞ്ഞ നിലയിലുള്ള യുവതിയെ തിരിച്ചറിയാനായിട്ടില്ല. തീപിടുത്തത്തെ തുടർന്ന് വീടിന്റെ മേൽക്കൂരയുടെ മുഴുവൻ ഭാഗങ്ങളും കത്തി താഴേക്ക് വീണു. തീപിടുത്തത്തിന്റെ കാരണം … Continue reading യു.കെ.യിൽ വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം ! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ