വീട്ടുമുറ്റത്തെ വലിയ ഇരുമ്പ് ഗേറ്റ് കുഞ്ഞിന്റെ മേലേക്ക് പതിക്കുന്നതുകണ്ട ഗ്രീഷ്മ മറ്റൊന്നും ആലോചിച്ചില്ല ; രണ്ടു വയസുള്ള മകനെ വൻ അപകടത്തിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തി യുവതി !

വലിയ ഇരുമ്പുഗേറ്റ് സ്വന്തം കുഞ്ഞിന്റെ മേലേക്ക് പതിക്കാനൊരുങ്ങുന്നതുകണ്ട ഗ്രീഷ്മയ്ക്ക് പിന്നീടൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ശരീരത്തിൽ വീഴും മുമ്പ് അമ്മ ഗ്രീഷ്മ അത് താങ്ങി നിർത്തി. യുവതിയുടെ കരുതലിൽ മകന് പുനർജ്ജന്മം.Woman bravely saves two-year-old son from a major accident കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ മകൻ കെൻസ് ബിജോയ് ആണ് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്. ​ഗ്രീഷ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ​ഗേറ്റിനടുത്ത് ചെന്ന് നിന്നയുടൻ തന്നെ ​ഗേറ്റ് … Continue reading വീട്ടുമുറ്റത്തെ വലിയ ഇരുമ്പ് ഗേറ്റ് കുഞ്ഞിന്റെ മേലേക്ക് പതിക്കുന്നതുകണ്ട ഗ്രീഷ്മ മറ്റൊന്നും ആലോചിച്ചില്ല ; രണ്ടു വയസുള്ള മകനെ വൻ അപകടത്തിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തി യുവതി !