ഇനി വഴക്ക് പറയാൻ നിൻ്റെ നാവ് ഉണ്ടാകരുത്, അത് ഞാൻ ഇങ്ങ് എടുക്കുവാ… ഭാര്യ ഭർത്താവിനോട് ചെയ്തത്
കുടുംബ വഴക്കിനിടെ യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിൽ കഴിഞ്ഞ ദിവസമാണ് അസാധാരണ സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ് ഭർത്താവിനെ ക്രൂരമായി ആക്രമിച്ചത്. ഒന്നര വർഷങ്ങൾക്ക് മുൻപാണ് രവീണ കനയ്യലാലിനെ വിവാഹം നടന്നത്. രവീണയും ഭർത്താവും തമ്മിൽ കലഹിക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപുള്ള രാത്രിയിലും ഇവർ വലിയ രീതിയിൽ കലഹിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഭർത്താവ് വഴക്കുപറഞ്ഞയുടൻ രവീണ ഭർത്താവിന്റെ നാവ് … Continue reading ഇനി വഴക്ക് പറയാൻ നിൻ്റെ നാവ് ഉണ്ടാകരുത്, അത് ഞാൻ ഇങ്ങ് എടുക്കുവാ… ഭാര്യ ഭർത്താവിനോട് ചെയ്തത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed