കാലാവസ്ഥാ വ്യതിയാനവും അജ്ഞാത രോഗങ്ങളും; അപ്രത്യക്ഷമാകുമോ ഇടുക്കിയിലെ ഏലകൃഷി ?

ഉഷ്ണ തരംഗത്തിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചതിന് പിന്നാലെ ഇടുക്കിയിൽ മഴക്കാല രോഗങ്ങളും കൃഷിയിടത്തിൽ ബാധിച്ചതോടെ ഏലം കൃഷി തകർച്ചയുടെ വക്കിൽ. Will the cardamom cultivation in Idukki disappear? ഏലച്ചെടികൾക്ക് വ്യാപകമായി കണ്ടിരുന്ന മഴക്കാല രോഗങ്ങളായ അഴുകൽ, തട്ടമറിച്ചിൽ രോഗങ്ങൾ കൂടാതെ മൊസൈക്ക് രോഗം , പൂവ് കൊഴിച്ചിൽ , കൂമ്പ് വാടൽ തുടങ്ങി പേരും ചികിത്സയും അറിയാത്ത അജ്ഞാത രോഗങ്ങളും ഏലം മേഖലയെ പിടികൂടിത്തുടങ്ങി. വേനലിൽ ഉണ്ടായ നഷ്ടം നികത്താൻ മഴക്കാലത്ത് ഉത്പാദനം വർധിപ്പിക്കാൻ … Continue reading കാലാവസ്ഥാ വ്യതിയാനവും അജ്ഞാത രോഗങ്ങളും; അപ്രത്യക്ഷമാകുമോ ഇടുക്കിയിലെ ഏലകൃഷി ?