മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ പടർന്ന ഹാന്റാ വൈറസ് ബാധ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കപ്പലിലെ യാത്രക്കാരായ ഡച്ച് ദമ്പതികളിൽ ശ്വാസതടസ്സത്തോടെ ആരംഭിച്ച രോഗം പിന്നീട് മരണത്തിലേക്കും മറ്റ് യാത്രക്കാരിലേക്ക് പകരുന്നതിലേക്കും നയിച്ചു. കപ്പലിൽ നിലവിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ഗൗരവകരമായ വകഭേദമായ ‘ആൻഡിസ് വൈറസ്’ ആണ് പടരുന്നതെന്ന് … Continue reading മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം