ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരം ആര്..? ഷാരൂഖ് ഖാനെ വരെ പിന്തള്ളി ഒന്നാമത് എത്തിയ ആ നായകൻ ഇതാ…!

ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള താരത്തെ തേടിയവരുടെ ആ അന്വേഷണത്തിന് അവസാനമായി. സാക്ഷാൽ കിങ്‌ഖാനെ പോലും പിന്തള്ളി ഒന്നാം നിരയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ആ താരം എല്ലാവർക്കു പ്രിയപ്പെട്ട ഒരാളാണ്. ഒന്നാമത് എത്തിയിരിക്കുന്നത് തെന്നിന്ത്യൻ താരവും മലയാളികളുടെയും പ്രിയപ്പെട്ട നായകനുമായ തെലുങ്ക് നടൻ പ്രഭാസാണ്. പ്രമുഖ എന്റര്‍ടെയ്‍ൻമെന്റ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയ ആണ് രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ്. അദ്ദേഹം നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. … Continue reading ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരം ആര്..? ഷാരൂഖ് ഖാനെ വരെ പിന്തള്ളി ഒന്നാമത് എത്തിയ ആ നായകൻ ഇതാ…!