ട്രെയിൻ കടന്നു പോയപ്പോൾ വൻ ശബ്ദം, അന്വേഷണത്തിൽ ട്രാക്കിൽ കണ്ടത്…; കഴിഞ്ഞ ദിവസം രാത്രി മംഗളുരുവിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമോ?

മംഗളുരുവിലെ തെക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തി. അട്ടിമറി ശ്രമമെന്നാണ് റയിൽവെ അധികൃതരും പൊലീസും കണക്കുകൂട്ടുന്നത്. ട്രെയിൻ അട്ടിമറി ശ്രമമെന്ന സംശയത്തെ തുടർന്ന് അന്വേഷണം ശക്തമായി. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. സ്ഥലത്തേക്ക് വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രദേശത്ത് റെയിൽവേ ട്രാക്കുകളിൽ ആർപിഎഫ് രാത്രി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് കേരളത്തിൽ നിന്നുള്ള ട്രെയിൻ കടന്നുപോയപ്പോൾ പ്രദേശവാസികൾ വലിയ ശബ്ദം കേട്ടത്. ഇതോടെ നാട്ടുകാർ വിവരം പൊലീസിനെയും റെയിൽവെ … Continue reading ട്രെയിൻ കടന്നു പോയപ്പോൾ വൻ ശബ്ദം, അന്വേഷണത്തിൽ ട്രാക്കിൽ കണ്ടത്…; കഴിഞ്ഞ ദിവസം രാത്രി മംഗളുരുവിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമോ?