മുംബൈയിൽ റീൽ എടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് തനിക്ക് പറ്റിയ തെറ്റുകൾ മറ്റുള്ളവർക്ക് പാഠമാകണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.When the railway police arrived, they found the young man missing an arm and a leg ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഈ യുവാവിന് ഒരു കാലും ഒരു കൈയും നഷ്ടപ്പെട്ടത്.അടുത്തിടെ, ഈ യുവാവിന്റെ ഒരു വീഡിയോ വൈറലായിരുന്നു, അതിൽ ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പ്ലാറ്റ്‌ഫോമിൽ കൂടി നിരങ്ങി നീങ്ങുന്നതാണ് കാണാനാകുക … Continue reading ഇൻസ്റ്റയിൽ വൈറലായി ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പ്ലാറ്റ്‌ഫോമിൽ കൂടി നിരങ്ങി നീങ്ങുന്ന യുവാവ്; പിടികൂടാൻ റെയിൽവേ പോലീസ് എത്തിയപ്പോൾ കണ്ടത് കൈയ്യും കാലും നഷ്ടപ്പെട്ട യുവാവിനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed