എന്റെ മോള് പോയി, കാത്തിരുന്നപ്പോഴൊന്നും നീതി കിട്ടിയതുമില്ല, അവസാനം നിയമനം ലഭിച്ചപ്പോൾ…

കോഴിക്കോട്: എന്റെ മോള് പോയി, കാത്തിരുന്നപ്പോഴൊന്നും നീതി കിട്ടിയതുമില്ല. അവസാനം നിയമനം ലഭിച്ചപ്പോൾ അത് സ്വീകരിക്കേണ്ടവൾ… ഇനി ആർക്ക് വേണ്ടിയാണ്… നിയമനം സ്ഥിരപ്പെടാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത അലീനയുടെ പിതാവ് ബെന്നിയുടെ ശബദമിടറി. ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞ് എൽ.പി.എസ്.ടിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നപ്പോൾ അലീന മരിച്ച് 24 ദിവസം പിന്നിട്ടിരുന്നു. നിയമനത്തിനായി കാത്തിരുന്ന് പ്രതീക്ഷയറ്റ കോടഞ്ചേരി കട്ടിപ്പാറ വളവനാനിക്കലിലെ അലീന ബെന്നി (30)​ ഫെബ്രുവരി 19നാണ് ആത്മഹത്യ ചെയ്തത്. കോഴിക്കോട് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനുകീഴിലുള്ള സെയ്ന്റ് ജോസഫ് എൽ.പി സ്കൂളിൽ … Continue reading എന്റെ മോള് പോയി, കാത്തിരുന്നപ്പോഴൊന്നും നീതി കിട്ടിയതുമില്ല, അവസാനം നിയമനം ലഭിച്ചപ്പോൾ…