അപ്പൊ പറഞ്ഞുവരുന്നത്…മഴ കണ്ടാലല്ല, മഴ കനത്താലാണ് അവധി; കലക്ടറുടെ പേജിൽ വെറുതെ കമന്റിട്ട് സമയം കളയാതെ പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക്…

കോഴിക്കോട്: മഴ കനക്കുമ്പോൾ ജില്ല കലക്ടർമാരുടെ സമൂഹമാധ്യമ പേജിൽ ആളുകൾ തിങ്ങിനിറയുന്നത് പതിവാണ്. 2018ലെ പ്രളയം മുതലുള്ള ശീലമാണ് ഇത്. മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന ആകാംക്ഷയാണ് ഇതിന് പിന്നിൽ. ‘കനത്ത മഴയാണല്ലോ അവധിയില്ലേ’, ‘മറ്റു ജില്ലകളിൽ അവധിയാണല്ലോ, ഇവിടെ അവധിയില്ലേ’ തുടങ്ങിയ കമൻറുകൾ നിറയും.When it rains, the social media pages of the District Collectors are usually thronged by people ചില വിരുതന്മാരായ കുട്ടികളാകട്ടെ, കലക്ടറുടെ പേജിൽതന്നെയങ്ങ് … Continue reading അപ്പൊ പറഞ്ഞുവരുന്നത്…മഴ കണ്ടാലല്ല, മഴ കനത്താലാണ് അവധി; കലക്ടറുടെ പേജിൽ വെറുതെ കമന്റിട്ട് സമയം കളയാതെ പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക്…