കോഴിക്കോട്: രാത്രി വീടുകളിൽ നിരന്തരം ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ഉയർന്നതോടെ തിരച്ചിലിനു വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് നാട്ടുകാർ. ഒടുവിൽ സിസിടിവിയിൽ കുടുങ്ങിയ ആളെ കണ്ടപ്പോൾ നാട്ടുകാർ തന്നെ ഞെട്ടിപ്പോയി. വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിൻ തന്നെയായിരുന്നു ആ ഒളിഞ്ഞു നോട്ടക്കാരൻ.(WhatsApp group admin caught on CCTV camera) സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കോഴിക്കോട് കൊരങ്ങാടാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും. ശല്യം സഹിക്കാനാകാതെ … Continue reading കൊരങ്ങാടിലെ ഞരമ്പ് രോഗി സിസിടിവിയിൽ കുടുങ്ങി; അതു മറ്റാരുമായിരുന്നില്ല, ഒളിഞ്ഞു നോട്ടക്കാരെ പിടികൂടാൻ തുടങ്ങിയ ഗ്രൂപ്പിൻ്റെ അഡ്മിൻ തന്നെ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed