പാർക്കിൻസൺസ് പിടിപെടാൻ കാരണമെന്ത് ; ചികിത്സിച്ച് മാറ്റാനാകുമോ??
ചലന സംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്ന പാർക്കിൻസൺ രോഗം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. തലച്ചോറിലെ സബ്‌സ്റ്റാൻഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡികോശങ്ങളുടെ തേയ്മാനവും തുടർന്ന് അവ നശിക്കുന്നതുമാണ് പാർക്കിൻസൻ രോഗത്തിന് കാരണം. What causes Parkinson’s? Can it be treated and reversed? തലച്ചോറിലെ നാഡീകോശങ്ങൾ കുറയമ്പോൾ അവ ഉത്പാദിപ്പിക്കുന്ന ഡോപമിന് കുറവുണ്ടാകുന്നു. ഡോപമിന്റെ കുറവ് ശരീര ചലനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ബേസൽ ഗാംഗ്ലിയയെ പ്രതികൂലമായി ബാധിക്കും. ഇവ ശരീരത്തിൽ ചലന പ്രശ്‌നങ്ങൾ ഉണ്ടാക്കും. … Continue reading പാർക്കിൻസൺസ് പിടിപെടാൻ കാരണമെന്ത് ; ചികിത്സിച്ച് മാറ്റാനാകുമോ??
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed