മുൻ പഞ്ചായത്ത് പ്രസിഡൻ്റ്, മുൻ ഡിസിസി ജനറൽ സെക്രട്ടറി; വയനാട് ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖൻ; എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് സംഭവം. നേരത്തേ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു വിജയൻ. സുൽത്താൻബത്തേരി ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് നീണ്ടകാലം പ്രസിഡന്റ് ആയിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനാണ് വിജയൻ. വിഷം കഴിച്ച നിലയിൽ ഇരുവരെയും ഇവരുക വീടിനുള്ളിലാണ് കണ്ടെത്തിയത്. വിജയന്റെ ഇളയ മകൻ നീണ്ടകാലമായി കിടപ്പിലാണ്. മറ്റൊരാളുടെ പരിചരണമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇരുവരെയും ആദ്യം … Continue reading മുൻ പഞ്ചായത്ത് പ്രസിഡൻ്റ്, മുൻ ഡിസിസി ജനറൽ സെക്രട്ടറി; വയനാട് ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖൻ; എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി