എന്തുവിലകൊടുത്തും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കും; നാളെ 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിക്കും
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിച്ചതിന് ശേഷം ഇതിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. ചർച്ച 12 മണിക്കൂർ വേണമെന്നും അതിനോടൊപ്പം മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. പിന്നാലെ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും ഭരണപക്ഷം ഇതിനോടകം … Continue reading എന്തുവിലകൊടുത്തും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കും; നാളെ 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed