കേരളത്തിലെ 99 ശതമാനം എംപിമാരും എതിർത്തപ്പോൾ മുനമ്പത്തുകാരുടെ ശബ്ദമായി സുരേഷ് ഗോപി; വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസായി; ഇന്ന് രാജ്യസഭയിൽ

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ, വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസ്സാക്കി. 14 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേരാണ് എതിര്‍ത്തത്. ആകെ 520 പേരാണ് വോട്ട് ചെയ്തത്. ലോക്സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളില്‍ വോട്ട് ലഭിച്ചാല്‍ ബില്‍ പാസാകും. അതായത് 520 പേരില്‍ 261 പേരുടെ ഭൂരിപക്ഷമാണ് ബില്‍ പാസ്സാകാന്‍ വേണ്ടിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് … Continue reading കേരളത്തിലെ 99 ശതമാനം എംപിമാരും എതിർത്തപ്പോൾ മുനമ്പത്തുകാരുടെ ശബ്ദമായി സുരേഷ് ഗോപി; വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസായി; ഇന്ന് രാജ്യസഭയിൽ