വിഴിഞ്ഞം അപകടം: മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നൽകി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി കല്ലുമായി പോയ ലോറിയിൽ നിന്നും പാറക്കഷ്ണം തെറിച്ചുവീണ് ദാരുണമായി കൊല്ലപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് ഒടുവിൽ നീതിയുടെ കൈത്താങ്ങ്. ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന അനന്തുവിന്റെ കുടുംബത്തിന് അദാനി പോർട്ട്‌സ് ഒരു കോടി രൂപ നഷ്ടപരിഹാരമായി കൈമാറി. മനുഷ്യാവകാശ കമ്മീഷന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് നടപടി. ആ അശനിപാതം പോലെ വന്ന കല്ല് കവർന്നത് ഒരു നാടിന്റെ പ്രിയപ്പെട്ടവനെ; മുക്കോലയിൽ നടന്നത് കേരളത്തെ നടുക്കിയ വൻ ദുരന്തം 2024 മാർച്ച് 19-ന് വിഴിഞ്ഞം – ബാലരാമപുരം … Continue reading വിഴിഞ്ഞം അപകടം: മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed