എലിയിൽ നിന്ന് വൈറസ് ബാധ; വാക്സിനോ ചികിത്സയോ ഇല്ല; നാല് മരണം; അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്.Virus transmission from rat എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം ബാധിച്ച് നാലുപേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഹാന്റ വൈറസ് ബാധയിൽ അരിസോണ ആരോ​ഗ്യവകുപ്പ് ജനുവരി മുതൽ ജൂലായ് വരെ ഏഴു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടുകേസുകൾ കാലിഫോർണിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡന്റുകളായ എലിയിൽ നിന്നാണ് വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നത്. Hantavirus Pulmonary Syndrome … Continue reading എലിയിൽ നിന്ന് വൈറസ് ബാധ; വാക്സിനോ ചികിത്സയോ ഇല്ല; നാല് മരണം; അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം