2007–ലാണ് 5 വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. ഏറെക്കാലമായി വിജയ്‌യുടെയും ദർശനയുടെയും വിവാഹമോചനവാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പരസ്യ പ്രതികരണമൊന്നും ഇരുവരും നടത്തിയിരുന്നില്ല. Vijay Yesudas opens up for the first time about ending his marriage എന്നാലിപ്പോൾ വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകൻ വിജയ് യേശുദാസ്. മാധ്യമപ്രവർത്തകയായ ധന്യാ വർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. … Continue reading ‘എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്, റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്’; വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയ് യേശുദാസ് ആദ്യമായി തുറന്നുപറയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed