ചെന്നൈ: രാഷ്രീയ പ്രവേശനത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴ് നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്ന് നടക്കും. തമിഴ്നാട് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. വൈകിട്ട് 4ന് സമ്മേളനം ആരംഭിക്കും.(Vijay party TVK’s First State Conference today evening) 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനത്തിനായി സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ളത്. 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ, റിമോട്ട് ഉപയോഗിച്ചാണ് പാർട്ടിപതാക ഉയർത്തുക. വൈകിട്ട് ആറു മണിക്ക് … Continue reading 600 മീറ്റർ നീളമുള്ള റാംപ് മുതൽ റിമോട്ടിൽ ഉയർത്തുന്ന പതാക വരെ; വിജയ് പാർട്ടി ടിവികെയുടെ പ്രഥമ സമ്മേളനത്തിനൊരുങ്ങി വിക്രവാണ്ടി, സാക്ഷിയാവാൻ കേരളത്തിലെ ആരാധകരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed