‘കേസ് തീരുംമുൻപ് സിനിമ റിലീസ് ചെയ്യരുത്’… സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയുമായി അഫാന്‍റെ പിതാവ്

‘കേസ് തീരുംമുൻപ് സിനിമ റിലീസ് ചെയ്യരുത്’… സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയുമായി അഫാന്‍റെ പിതാവ് കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിർമ്മിച്ചതായി ആരോപിക്കപ്പെടുന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമ ഫെബ്രുവരി 6ന് റിലീസ് ചെയ്യാനിരിക്കെ, റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, വിചാരണയ്ക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിലെ … Continue reading ‘കേസ് തീരുംമുൻപ് സിനിമ റിലീസ് ചെയ്യരുത്’… സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയുമായി അഫാന്‍റെ പിതാവ്