കൊച്ചിയിൽ വാഹന ഗ്യാരേജിന് തീപിടിച്ചു

കൊച്ചി: എറണാകുളത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു. പാലാരിവട്ടം ബൈപ്പാസ് റോഡിന് സമീപത്തെ വാഹന ഗ്യാരേജിലാണ് സംഭവം. ഗ്യാരേജിലെ പെയിന്റ് ഗോഡൗണിനും സമീപത്ത് ഉണ്ടായിരുന്ന മറ്റ് സാധന സാമഗ്രികൾക്കും തീപിടിക്കുകയായിരുന്നു.(Vehicle garage caught fire in Kochi) തീ ആളി പടര്‍ന്നതോടെ ഗ്യാരേജില്‍ ഉണ്ടായിരുന്ന ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്നയുടൻ തന്നെ പ്രദേശത്ത് ഉണ്ടായിരുന്ന ആളുകള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. പാലാരിവട്ടം പോലീസും ഗാന്ധിനഗര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നായി രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തി രണ്ടുമണിക്കൂര്‍ … Continue reading കൊച്ചിയിൽ വാഹന ഗ്യാരേജിന് തീപിടിച്ചു