വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അപകടം എസ്കോർട്ട് വാഹനത്തിൽ ഇടിച്ച്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.(VD Satheesan’s vehicle met with an accident) ALSO READ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടാനച്ഛനടക്കം മൂന്നുപേർക്കെതിരെ കേസ് ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛനടക്കം മൂന്നു പേർക്കെതിരെ ഉപ്പുതറ … Continue reading വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അപകടം എസ്കോർട്ട് വാഹനത്തിൽ ഇടിച്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed