വിമാനയാത്രയെ വെല്ലുന്ന സൗകര്യങ്ങളുമായി വന്ദേ ഭാരത്:ആദ്യ സർവീസ് ഈ റൂട്ടിൽ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്നു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നും അസമിലെ ഗുവാഹത്തിയിലേക്കാണ് രാജ്യത്തെ ആദ്യത്തെ സ്ലീപ്പർ പതിപ്പ് അനുവദിച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാർക്ക് അതിവേഗവും ആഡംബരവും ഒരുപോലെ ഉറപ്പുനൽകുന്ന ഈ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഫ്ലാഗ് ഓഫ് ചെയ്യും അതിവേഗത്തിൽ കുതിക്കുമ്പോഴും കുലുക്കമില്ലാത്ത യാത്ര; 180 കിലോമീറ്റർ വേഗതയിൽ റെക്കോർഡ് നേട്ടവുമായി വന്ദേ ഭാരത് സ്ലീപ്പർ പുതിയ സ്ലീപ്പർ ട്രെയിനിന്റെ … Continue reading വിമാനയാത്രയെ വെല്ലുന്ന സൗകര്യങ്ങളുമായി വന്ദേ ഭാരത്:ആദ്യ സർവീസ് ഈ റൂട്ടിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed