പൊള്ളാച്ചി: വാൽപ്പാറ ചുരത്തിൽ നടന്ന ദാരുണ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഉടൻ മലപ്പുറത്തേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനം നടത്തും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും. ഇന്നലെ അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാല് മണിയോടെ പൂർത്തിയായി. ഇന്നലെ വൈകിട്ട് 5.20ഓടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിലെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ … Continue reading വാൽപ്പാറയിലെ ആ 300 അടി താഴ്ചയിലേക്ക് മറഞ്ഞത് ഒരു നാടിന്റെ പ്രതീക്ഷകൾ; മൃതദേഹങ്ങൾ ഇന്ന് പാങ്ങിലെത്തും. കണ്ണീരോടെ വിട നൽകാൻ മലപ്പുറം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed