പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര പൂത്തൂരിലെ വിവാഹവീട്ടിൽ നിന്ന് വരന്റെ മൂന്ന് പവൻ സ്വർണമാല മോഷ്ടിക്കപ്പെട്ടു. പൂത്തൂരിൽ പ്രകാശിന്റെ വീട്ടിലാണ് സംഭവം നടന്നത്. വിവാഹ സൽക്കാരത്തിന്റെ ഭാഗമായി വീട്ടിൽ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി നടക്കുന്നതിനിടെയാണ് മോഷണം നടന്നത്. അലമാര കുത്തിത്തുറന്നാണ് സ്വർണമാല കവർന്നത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. English Summary A … Continue reading പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു