ഫോർട്ട്കൊച്ചി: കടൽതീരത്തെ മാലിന്യത്തിൽനിന്ന് ശേഖരിച്ച ചെരിപ്പുകൾ ഉപയോഗിച്ച് തീരശുചീകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആകർഷകമായ സെൽഫി പോയന്റുകൾ ഒരുക്കി.Using sandals made from beach trash Selfie points have been prepared. ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും പ്ലാൻ അറ്റ് എർത്തും ചേർന്നാണ് ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിൽ സെൽഫി പോയൻറുകൾ ഒരുക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. കെ.ജെ. … Continue reading ഫോർട്ട്കൊച്ചി കടപ്പുറത്തേക്ക് പോരെ ചിറകുകൾക്കൊപ്പം സെൽഫി എടുക്കാം; തീരത്തടിഞ്ഞ ചെരുപ്പുകൾക്കൊണ്ട് സെൽഫി പോയന്റുകൾ ഒരുക്കി തീരശുചീകരണ സംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed