നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് നാളെ എത്തും

ന്യൂഡൽഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാല് ദിവസത്തെ  സന്ദർശനത്തിനായി നാളെ ഇന്ത്യയിൽ എത്തും.  കുടുംബത്തോടൊപ്പം നാളെ രാവിലെ എത്തുന്ന അദ്ദേഹത്തെ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർ സ്വീകരിക്കും.  നാളെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന വാൻസ് അദ്ദേഹത്തോടൊപ്പം അത്താഴവിരുന്നിലും പങ്കെടുക്കും. വ്യാപാരം, താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ  ചർച്ചയാകും. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഉന്നത തല സംഘത്തിന്റെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് ഇന്ത്യയുട പ്രതീക്ഷ. ഇന്ത്യന്‍ വംശജയായ ഉഷ … Continue reading നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് നാളെ എത്തും