യു.എസിലെ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ അക്രമിയുടെ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ഉടന്‍തന്നെ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍/ ഇ.എം.എസ്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.US school shooting: 4 killed പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10.20 നാണ് വെടിവെപ്പ് നടന്നത്. സ്കൂളിലെ വിദ്യാർഥിയായ 14 കാരൻ തോക്കുമായി പ്രവേശിച്ച് തുരുതുരാ വെടി വെക്കുകയായിരുന്നു. വെടിവെപ്പ് ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നും സൂചനയുണ്ട്. 2000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വിദ്യാർഥികളാണ്. രണ്ട് … Continue reading യു.എസിൽ സ്കൂളിൽ 14 കാരൻ വിദ്യാർത്ഥിയുടെ ആക്രമണം; തുരുതുരാ വെടിയുതിർത്തു : നാലുപേർക്ക് ദാരുണാന്ത്യം: മുപ്പതിലധികം പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed