30 ലക്ഷം അല്ലെങ്കിൽവൃക്ക വേണം, മംഗല്യപ്പന്തലിൽ നിന്ന് അവയവക്കച്ചവടത്തിലേക്ക്! ഇത് ഭർത്താവോ അതോ ആൾരൂപത്തിലുള്ള ചെകുത്താനോ? ലക്‌നൗ/കാൻപൂർ: ഉത്തർപ്രദേശിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനവും മാനസിക പീഡനവും ആരോപിച്ച് യുവതി രംഗത്ത്. വിവാഹത്തിന് മുമ്പ് ഭർത്താവിന്റെ ആരോഗ്യസ്ഥിതി മറച്ചുവെച്ചതായും തുടർന്ന് വൃക്ക ദാനം ചെയ്യാനോ 30 ലക്ഷം രൂപ നൽകാനോ സമ്മർദ്ദം ചെലുത്തിയതായുമാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. 2023 ജൂണിൽ ലക്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി യുവതിയുടെ വിവാഹം നടന്നിരുന്നു. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, വാഹനവും ഉൾപ്പെടെ സ്ത്രീധനം … Continue reading 30 ലക്ഷം അല്ലെങ്കിൽവൃക്ക വേണം, മംഗല്യപ്പന്തലിൽ നിന്ന് അവയവക്കച്ചവടത്തിലേക്ക്! ഇത് ഭർത്താവോ അതോ ആൾരൂപത്തിലുള്ള ചെകുത്താനോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed