അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ആദ്യമായി പരാതി ഉയർത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ ദുർഗന്ധം ഉണ്ടാകുന്നതായി സുനിത വില്യംസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. റഷ്യൻ പ്രോഗ്രസ് എം എസ് 29 സ്‌പേസ് ക്രാഫ്റ്റ് ബഹിരാകാശത്തിൽ എത്തിയതിന് ശേഷം ദുർഗന്ധം പുറത്ത് വരുന്നതായി സുനിത വില്യംസ് അറിയിച്ചു. Unusually strong odor detected on the International Space Station റഷ്യ പുതിയതായി വിക്ഷേപിച്ച സ്പേസ്‌ക്രാഫ്റ്റിന്റെ വാതിൽ … Continue reading അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ കടുത്ത ദുർഗന്ധം ! പരാതിയുമായി സുനിത വില്യംസ്; കാരണമായി പറയുന്നത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed